താനൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി



കുവൈത്ത് സിറ്റി> താനൂർ മോര്യ സ്വദേശി വിജയ നിവാസിൽ ബാബു പൂഴിക്കൽ (59) കുവൈത്തിൽ നിര്യാതനായി. ജി.എം. അറ്റ് സ്കോ ഫോർ ഇൻപെക്ഷൻ പൈപ്പ്സ് & ടാങ്ക് സ് കമ്പനിയിൽ പർച്ചേയ്സ് മാനേജറായിരുന്നു. ദാക്ഷായണിയമ്മയുടേയും പരേതനായ പൂഴിക്കൽ നാരായണൻ നായരുടെയും മകനാണ്. ഭാര്യ : രജ്ജിനി; മക്കൾ: കിരൺ , ജീവൻ. വിജൻ നായർ സഹോദരനാണ്. മൃതദേഹം നാട്ടിൽ കൊണ്ടു പോകാനുള്ള പ്രവർത്തനങ്ങൾ കുവൈത്ത് കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടന്നു വരുന്നു. Read on deshabhimani.com

Related News