19 April Friday

താനൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 8, 2022

കുവൈത്ത് സിറ്റി> താനൂർ മോര്യ സ്വദേശി വിജയ നിവാസിൽ ബാബു പൂഴിക്കൽ (59) കുവൈത്തിൽ നിര്യാതനായി. ജി.എം. അറ്റ് സ്കോ ഫോർ ഇൻപെക്ഷൻ പൈപ്പ്സ് & ടാങ്ക് സ് കമ്പനിയിൽ പർച്ചേയ്സ് മാനേജറായിരുന്നു.

ദാക്ഷായണിയമ്മയുടേയും പരേതനായ പൂഴിക്കൽ നാരായണൻ നായരുടെയും മകനാണ്. ഭാര്യ : രജ്ജിനി; മക്കൾ: കിരൺ , ജീവൻ. വിജൻ നായർ സഹോദരനാണ്. മൃതദേഹം നാട്ടിൽ കൊണ്ടു പോകാനുള്ള പ്രവർത്തനങ്ങൾ കുവൈത്ത് കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടന്നു വരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top