കോഴിക്കോട് സ്വദേശി കുവൈത്തിൽ നിര്യാതനായി



കുവൈത്ത് സിറ്റി > കോഴിക്കോട് ഒളവണ്ണ സ്വദേശി കുവൈത്തിൽ നിര്യാതനായി. തൊണ്ടിലക്കടവ് ചെകായിൻ വളപ്പിൽ നസീക് (33) ആണ് മരിച്ചത്. ഭാര്യ : ജഹറ. മകൻ : ഇലാൻ മുഹമ്മദ്. പിതാവ് : സി.വി. ഗഫൂർ. മാതാവ് : സുഹറാബി. മൃതദേഹം വ്യാഴാഴ്ച വൈകുന്നേരം നാട്ടിലേക്ക് കൊണ്ടുപോകും. Read on deshabhimani.com

Related News