27 April Saturday

കോഴിക്കോട് സ്വദേശി കുവൈത്തിൽ നിര്യാതനായി

വെബ് ഡെസ്‌ക്‌Updated: Thursday Jan 6, 2022

കുവൈത്ത് സിറ്റി > കോഴിക്കോട് ഒളവണ്ണ സ്വദേശി കുവൈത്തിൽ നിര്യാതനായി. തൊണ്ടിലക്കടവ് ചെകായിൻ വളപ്പിൽ നസീക് (33) ആണ് മരിച്ചത്. ഭാര്യ : ജഹറ. മകൻ : ഇലാൻ മുഹമ്മദ്. പിതാവ് : സി.വി. ഗഫൂർ. മാതാവ് : സുഹറാബി. മൃതദേഹം വ്യാഴാഴ്ച വൈകുന്നേരം നാട്ടിലേക്ക് കൊണ്ടുപോകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top