കൊല്ലം പ്രാക്കുളം സ്വദേശി കുവൈത്തിൽ നിര്യാതനായി



കുവൈത്ത് സിറ്റി >  കൊല്ലം പ്രാക്കുളം സ്വദേശി കുവൈത്തിൽ നിര്യാതനായി. മണ്ണാംതോടത്ത് അനന്തകൃഷ്ണ(60)നാണ്‌ അബ്ബാസിയയിൽ റേഡിൽ കുഴഞ്ഞുവീണു മരിച്ചത്. ബ്രിഡ്ജ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ : ബീനാ കുമാരി. അഖിൽ മകനാണ്‌. Read on deshabhimani.com

Related News