26 April Friday

കൊല്ലം പ്രാക്കുളം സ്വദേശി കുവൈത്തിൽ നിര്യാതനായി

വെബ് ഡെസ്‌ക്‌Updated: Thursday Jan 6, 2022


കുവൈത്ത് സിറ്റി >  കൊല്ലം പ്രാക്കുളം സ്വദേശി കുവൈത്തിൽ നിര്യാതനായി. മണ്ണാംതോടത്ത് അനന്തകൃഷ്ണ(60)നാണ്‌ അബ്ബാസിയയിൽ റേഡിൽ കുഴഞ്ഞുവീണു മരിച്ചത്.
ബ്രിഡ്ജ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ : ബീനാ കുമാരി. അഖിൽ മകനാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top