മലപ്പുറം സ്വദേശി കുവൈത്തിൽ നിര്യാതനായി



കുവൈറ്റ് സിറ്റി> മലപ്പുറം സ്വദേശി കുവൈത്തിൽ നിര്യാതനായി. രാമപുരം പനങ്ങാങ്ങര കൊളവർക്കുന്നത്ത് ബാലകൃഷ്ണ(54)നാണ്‌ ഹൃദയാഘാതം മൂലം മരിച്ചത്.  ഒരു മാസം മുൻപാണ് കുവൈറ്റിൽ എത്തിയത്. രജനിയാണ് ഭാര്യ. ജിബിൻ കെ. ബാലൻ, ഫിബിൻ കെ. ബാലൻ എന്നിവർ മക്കളാണ്.  മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു. Read on deshabhimani.com

Related News