12 July Saturday

മലപ്പുറം സ്വദേശി കുവൈത്തിൽ നിര്യാതനായി

വെബ് ഡെസ്‌ക്‌Updated: Thursday Dec 16, 2021

കുവൈറ്റ് സിറ്റി> മലപ്പുറം സ്വദേശി കുവൈത്തിൽ നിര്യാതനായി. രാമപുരം പനങ്ങാങ്ങര കൊളവർക്കുന്നത്ത് ബാലകൃഷ്ണ(54)നാണ്‌ ഹൃദയാഘാതം മൂലം മരിച്ചത്.  ഒരു മാസം മുൻപാണ് കുവൈറ്റിൽ എത്തിയത്. രജനിയാണ് ഭാര്യ. ജിബിൻ കെ. ബാലൻ, ഫിബിൻ കെ. ബാലൻ എന്നിവർ മക്കളാണ്.  മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top