സ്വപ്ന പ്രവീണിന്റെ പിതാവ് സി കെ സത്യനാഥൻ അന്തരിച്ചു



ലണ്ടൻ> സമീക്ഷ യു കെ യുടെ പ്രസിഡന്റും, ലോക കേരളസഭ അംഗവുമായ സ്വപ്ന പ്രവീണിന്റെ പിതാവ് പാലക്കാടു കുഴൽമന്ദം ചമതകുണ്ടിൽ സി കെ സത്യനാഥൻ(71) നിര്യാതനായി. ദേശീയ പുരസ്‌കാര ജേതാവ് റിട്ടയേർഡ് ഹെഡ്മിസ്ട്രസ്സ്  വി എസ് രമണി ആണ് ഭാര്യ. മറ്റ്‌ മക്കൾ: ശബ്ന (ദുബായ് ). മരുമക്കൾ പ്രവീൺ, നിധീഷ്. സമീക്ഷ യു കെ നാഷണൽ കമ്മറ്റി അനുശോചിച്ചു Read on deshabhimani.com

Related News