24 April Wednesday

സ്വപ്ന പ്രവീണിന്റെ പിതാവ് സി കെ സത്യനാഥൻ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jan 18, 2021


ലണ്ടൻ> സമീക്ഷ യു കെ യുടെ പ്രസിഡന്റും, ലോക കേരളസഭ അംഗവുമായ സ്വപ്ന പ്രവീണിന്റെ പിതാവ് പാലക്കാടു കുഴൽമന്ദം ചമതകുണ്ടിൽ സി കെ സത്യനാഥൻ(71) നിര്യാതനായി.

ദേശീയ പുരസ്‌കാര ജേതാവ് റിട്ടയേർഡ് ഹെഡ്മിസ്ട്രസ്സ്  വി എസ് രമണി ആണ് ഭാര്യ. മറ്റ്‌ മക്കൾ: ശബ്ന (ദുബായ് ). മരുമക്കൾ പ്രവീൺ, നിധീഷ്. സമീക്ഷ യു കെ നാഷണൽ കമ്മറ്റി അനുശോചിച്ചു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top