ബാലവേദി കുവൈറ്റ് റിപ്പബ്ലിക് ദിനാഘോഷം



കുവൈറ്റ്‌ സിറ്റി > കുവൈറ്റിലെ മലയാളി കുട്ടികളുടെ സർഗവേദിയായ ബാലവേദി കുവൈറ്റ് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിക്കുന്നു. 29ന് വൈകിട്ട്‌ 3ന്‌ അബ്ബാസിയ, സാൽമിയ, ഫഹഹീൽ, അബു ഹലീഫ എന്നീ മേഖലകൾ സംയുക്തമായി ഓൺലൈനിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ സംസ്‌കാരിക സമ്മേളനവും കുട്ടികളുടെ വിവിധ കല പരിപാടികളും ഉണ്ടായിരിക്കും. Read on deshabhimani.com

Related News