കുവൈറ്റ് സിറ്റി > കുവൈറ്റിലെ മലയാളി കുട്ടികളുടെ സർഗവേദിയായ ബാലവേദി കുവൈറ്റ് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിക്കുന്നു. 29ന് വൈകിട്ട് 3ന് അബ്ബാസിയ, സാൽമിയ, ഫഹഹീൽ, അബു ഹലീഫ എന്നീ മേഖലകൾ സംയുക്തമായി ഓൺലൈനിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ സംസ്‌കാരിക സമ്മേളനവും കുട്ടികളുടെ വിവിധ കല പരിപാടികളും ഉണ്ടായിരിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..