അഗസ്റ്റിന്‍ ജോസഫിന്റെ വിയോഗത്തില്‍ പ്രവാസി കേരള കോണ്‍ഗ്രസ് ആസ്‌ട്രേലിയ അനുശോചിച്ചു



മെല്‍ബണ്‍> ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ് അഗസ്റ്റിന്‍ ജോസഫിന്റെ വിയോഗത്തില്‍ പ്രവാസി കേരള കോണ്‍ഗ്രസ് (എം)  കമ്മറ്റി അനുശോചിച്ചു. വിവിധ സ്റ്റേറ്റുകളിലെ പ്രവര്‍ത്തകരും അനുഭാവികളും  അനുശോചനം അറിയിച്ചു.  അന്തിമോപചാരം അര്‍പ്പിച്ചുകൊണ്ട് സിഡ്‌നി കോര്‍ഡിനേറ്റര്‍ സിബിച്ചന്‍ ജോസഫ് പുഷ്പചക്രം സമര്‍പ്പിച്ചു.   Read on deshabhimani.com

Related News