24 April Wednesday

അഗസ്റ്റിന്‍ ജോസഫിന്റെ വിയോഗത്തില്‍ പ്രവാസി കേരള കോണ്‍ഗ്രസ് ആസ്‌ട്രേലിയ അനുശോചിച്ചു

എബി പൊയ്ക്കാട്ടില്‍Updated: Thursday Nov 11, 2021

മെല്‍ബണ്‍> ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ് അഗസ്റ്റിന്‍ ജോസഫിന്റെ വിയോഗത്തില്‍ പ്രവാസി കേരള കോണ്‍ഗ്രസ് (എം)  കമ്മറ്റി അനുശോചിച്ചു. വിവിധ സ്റ്റേറ്റുകളിലെ പ്രവര്‍ത്തകരും അനുഭാവികളും  അനുശോചനം അറിയിച്ചു.

 അന്തിമോപചാരം അര്‍പ്പിച്ചുകൊണ്ട് സിഡ്‌നി കോര്‍ഡിനേറ്റര്‍ സിബിച്ചന്‍ ജോസഫ് പുഷ്പചക്രം സമര്‍പ്പിച്ചു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top