ഒമ്പതാമത് ഏഷ്യൻ വിന്റർ ഗെയിംസിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും



റിയാദ് > ഒമ്പതാമത് ഏഷ്യൻ വിന്റർ ഗെയിംസിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. കമ്പോഡിയയിൽ നടന്ന ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ 41 മത് ജനറൽ അസംബ്ലിയിൽ സൗദി കായിക മന്ത്രി പ്രിൻസ് അബ്‌ദുൽ അസീസ് ഫൈസൽ രാജകുമാറിന്റെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. ഇതോടെ പശ്ചിമേഷ്യയിലെ ഏഷ്യൻ വിൻഡർ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ രാജ്യം സൗദി അറേബ്യയിലുള്ള ട്രോജിന  നഗരമാകും. Read on deshabhimani.com

Related News