24 April Wednesday

ഒമ്പതാമത് ഏഷ്യൻ വിന്റർ ഗെയിംസിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും

എം എം നഈംUpdated: Thursday Oct 6, 2022

റിയാദ് > ഒമ്പതാമത് ഏഷ്യൻ വിന്റർ ഗെയിംസിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. കമ്പോഡിയയിൽ നടന്ന ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ 41 മത് ജനറൽ അസംബ്ലിയിൽ സൗദി കായിക മന്ത്രി പ്രിൻസ് അബ്‌ദുൽ അസീസ് ഫൈസൽ രാജകുമാറിന്റെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. ഇതോടെ പശ്ചിമേഷ്യയിലെ ഏഷ്യൻ വിൻഡർ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ രാജ്യം സൗദി അറേബ്യയിലുള്ള ട്രോജിന  നഗരമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top