മാനന്തവാടി സ്വദേശിനി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു



ദുബായ്> ദുബായിൽ മാനന്തവാടി സ്വദേശിനി വാഹന അപകടത്തിൽ മരിച്ചു. ചെറ്റപ്പാലം ഹഫ്സലിന്റെ ഭാര്യ റംഷീനയാണ് (32) മരിച്ചത്‌.  ദുബായിലെ സത് വയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ സിഗ്നൽ മറി കടന്നു വന്ന ലാന്റ് ക്രൂസർ ആണ് ഇവരെ ഇടിച്ചു വീഴ്ത്തിയത്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും എന്ന് ബന്ധുക്കൾ അറിയിച്ചു. Read on deshabhimani.com

Related News