ദുബായ്> ദുബായിൽ മാനന്തവാടി സ്വദേശിനി വാഹന അപകടത്തിൽ മരിച്ചു. ചെറ്റപ്പാലം ഹഫ്സലിന്റെ ഭാര്യ റംഷീനയാണ് (32) മരിച്ചത്. ദുബായിലെ സത് വയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ സിഗ്നൽ മറി കടന്നു വന്ന ലാന്റ് ക്രൂസർ ആണ് ഇവരെ ഇടിച്ചു വീഴ്ത്തിയത്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും എന്ന് ബന്ധുക്കൾ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..