യുഎഇയില്‍ 40 ദിവസത്തെ ദുഖാചരണം; മൂന്ന് ദിവസം അവധി



അബുദാബി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്റെ നിര്യാണത്തില്‍ അനുശോചിച്ച് രാജ്യത്ത് 40 ദിവസം ദുഖാചരണവും പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തെ പൊതു അവധിയും പ്രഖ്യാപിച്ചു. എല്ലാ മന്ത്രാലയങ്ങളും വകുപ്പുകള്‍, ഫെഡറല്‍, പ്രാദേശിക, സ്വകാര്യ സ്ഥാപനങ്ങള്ക്ക്ങ അടക്കം അവധി ബാധകമാവുമെന്ന് വാര്ത്താ  ഏജന്‍സിയായ വാം അറിയിപ്പില്‍ വ്യക്തമാക്കി. വെള്ളി മുതല്‍ 40 ദിവസത്തേക്ക് രാജ്യത്തിന്റൈ പതാക പാതി താഴ്ത്തി ദുഖം ആചരിക്കും.               Read on deshabhimani.com

Related News