25 April Thursday

യുഎഇയില്‍ 40 ദിവസത്തെ ദുഖാചരണം; മൂന്ന് ദിവസം അവധി

വെബ് ഡെസ്‌ക്‌Updated: Friday May 13, 2022
അബുദാബി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്റെ നിര്യാണത്തില്‍ അനുശോചിച്ച് രാജ്യത്ത് 40 ദിവസം ദുഖാചരണവും പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തെ പൊതു അവധിയും പ്രഖ്യാപിച്ചു. എല്ലാ മന്ത്രാലയങ്ങളും വകുപ്പുകള്‍, ഫെഡറല്‍, പ്രാദേശിക, സ്വകാര്യ സ്ഥാപനങ്ങള്ക്ക്ങ അടക്കം അവധി ബാധകമാവുമെന്ന് വാര്ത്താ  ഏജന്‍സിയായ വാം അറിയിപ്പില്‍ വ്യക്തമാക്കി. വെള്ളി മുതല്‍ 40 ദിവസത്തേക്ക് രാജ്യത്തിന്റൈ പതാക പാതി താഴ്ത്തി ദുഖം ആചരിക്കും.
 
 
 

 

 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top