ഡൽഹിയിൽ കൂട്ട ബലാത്സംഗം; സ്‌പാ ജീവനക്കാരിയെ ഉടമയും സുഹൃത്തും ചേർന്ന്‌ പീഡിപ്പിച്ചു



ന്യൂഡൽഹി > ഡൽഹിയിൽ സ്‌പാ ജീവനക്കാരിയെ ഉടമയും മറ്റൊരാളും ചേർന്ന് പീഡിപ്പിച്ചു. ഡൽഹിയിലെ പിതാംപുരയിലാണ് സംഭവം. സംഭവത്തിൽ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു. Read on deshabhimani.com

Related News