20 April Saturday

ഡൽഹിയിൽ കൂട്ട ബലാത്സംഗം; സ്‌പാ ജീവനക്കാരിയെ ഉടമയും സുഹൃത്തും ചേർന്ന്‌ പീഡിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022

ന്യൂഡൽഹി > ഡൽഹിയിൽ സ്‌പാ ജീവനക്കാരിയെ ഉടമയും മറ്റൊരാളും ചേർന്ന് പീഡിപ്പിച്ചു. ഡൽഹിയിലെ പിതാംപുരയിലാണ് സംഭവം. സംഭവത്തിൽ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top