ടോൾ പിരിവിൽ മാറ്റം വരുന്നു; സഞ്ചരിക്കുന്ന ദൂരത്തിന്‌ പണം



ന്യൂഡൽഹി> രാജ്യത്ത്‌ ടോൾ പിരിവ്‌ സംവിധാനത്തിൽ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രം. ദേശീയപാതയിൽ സഞ്ചരിക്കുന്ന ദൂരത്തിനാകും പണം നൽകേണ്ടത്‌.  ജിപിഎസ്‌ സംവിധാനത്തിലൂടെയാകും ടോൾ നിരക്ക്‌ നിശ്‌ചയിക്കുക . ടോൾ തുക ബാങ്ക്‌ അക്കൗണ്ടിൽനിന്നായിരിക്കും ഈടാക്കുക. നിലവിൽ 1.37 ലക്ഷം വാഹനങ്ങളിൽ പരീക്ഷണാ ടിസ്‌ഥാനത്തിൽ ഈ രീതി നടപ്പാക്കി തുടങ്ങിയിട്ടുണ്ട്‌.    Read on deshabhimani.com

Related News