മിനിമം വേതനം വർധിപ്പിക്കണം; സമരവുമായി ഹരിയാനയിലെ സെക്യൂരിറ്റി ജീവനക്കാർ



ചണ്ഡീഗഢ്‌ > മിനിമം വേതനം വർധിപ്പിക്കണം എന്നാവശ്യപ്പെട്ട്‌ ഹരിയാനയിൽ സെക്യൂരിറ്റി ജിവനക്കാർ സമരത്തിൽ. ആയിരക്കണക്കിന്‌ സെക്യൂരിറ്റി ജിവനക്കാരാണ്‌ ആഭ്യന്തരമന്ത്രി അനിൽ വിജിന്റെ അമ്പാലയിലെ ഓഫീസിന്‌ മുന്നിൽ പ്രതിഷേധവുമായി എത്തിയത്‌. हरियाणा: हजारों चौकीदारों ने लाल झंडें थामकर अम्बाला में गृहमंत्री अनिल विज के कार्यालय पर जोरदार प्रदर्शन किया। चौकीदारों ने मांग उठाई कि उन्हें पक्का किया जाए तथा न्यूनतम वेतन 24000 किया जाए। CPI(M) मांगों का पुरजोर समर्थन करती है pic.twitter.com/0ejobBvWqi — CPI (M) (@cpimspeak) September 19, 2021 ജോലിയിൽ സ്ഥിരപ്പെടുത്തുക, മിനിമം വേതനം 24000 ആയി ഉയർത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ്‌ സമരം. സമരത്തിന്‌ സിപിഐ എം പിന്തുണ പ്രഖ്യാപിച്ചു. Read on deshabhimani.com

Related News