20 April Saturday

മിനിമം വേതനം വർധിപ്പിക്കണം; സമരവുമായി ഹരിയാനയിലെ സെക്യൂരിറ്റി ജീവനക്കാർ

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021

ചണ്ഡീഗഢ്‌ > മിനിമം വേതനം വർധിപ്പിക്കണം എന്നാവശ്യപ്പെട്ട്‌ ഹരിയാനയിൽ സെക്യൂരിറ്റി ജിവനക്കാർ സമരത്തിൽ. ആയിരക്കണക്കിന്‌ സെക്യൂരിറ്റി ജിവനക്കാരാണ്‌ ആഭ്യന്തരമന്ത്രി അനിൽ വിജിന്റെ അമ്പാലയിലെ ഓഫീസിന്‌ മുന്നിൽ പ്രതിഷേധവുമായി എത്തിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top