ഇടുക്കിയില്‍ ട്രാവലര്‍ കൊക്കയിലേയ്ക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്



ഇടുക്കി> ഇടുക്കി  പെരുവന്താനം കൊടികുത്തി ചാമപ്പാറ വളവില്‍ ട്രാവലര്‍  കൊക്കയിലേയ്ക്ക് മറിഞ്ഞു.22 പേര്‍ വാഹനത്തില്‍ ഉണ്ടായിരുന്നു.നിരവധി പേര്‍ക്ക് പരിക്കുണ്ട്.മുംബൈ സ്വദേശികളായ വിനോദസഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച രാവിലെ ആയിരുന്നു അപകടം. പരിക്ക് പറ്റിയവരെ പെരുവന്താനം പൊലീസും നാട്ടുകാരും ചേര്‍ന്ന് മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് അശുപത്രിയില്‍ പ്രവേശിപ്പിച്ചു.   Read on deshabhimani.com

Related News