24 April Wednesday

ഇടുക്കിയില്‍ ട്രാവലര്‍ കൊക്കയിലേയ്ക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Friday Jan 20, 2023

ഇടുക്കി> ഇടുക്കി  പെരുവന്താനം കൊടികുത്തി ചാമപ്പാറ വളവില്‍ ട്രാവലര്‍  കൊക്കയിലേയ്ക്ക് മറിഞ്ഞു.22 പേര്‍ വാഹനത്തില്‍ ഉണ്ടായിരുന്നു.നിരവധി പേര്‍ക്ക് പരിക്കുണ്ട്.മുംബൈ സ്വദേശികളായ വിനോദസഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടത്.

വെള്ളിയാഴ്ച രാവിലെ ആയിരുന്നു അപകടം. പരിക്ക് പറ്റിയവരെ പെരുവന്താനം പൊലീസും നാട്ടുകാരും ചേര്‍ന്ന് മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് അശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top