തമിഴ്‌നാട്ടിലെ വെല്ലൂരില്‍ ഭൂചലനം



ചെന്നൈ> തമിഴ്‌നാട്ടിലെ വെല്ലൂരില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. പുലര്‍ച്ചെ 4.17നാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് സീസ്‌മോളജി വകുപ്പ് അറിയിച്ചു. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.   Read on deshabhimani.com

Related News