29 March Friday

തമിഴ്‌നാട്ടിലെ വെല്ലൂരില്‍ ഭൂചലനം

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021

ചെന്നൈ> തമിഴ്‌നാട്ടിലെ വെല്ലൂരില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. പുലര്‍ച്ചെ 4.17നാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് സീസ്‌മോളജി വകുപ്പ് അറിയിച്ചു.

നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.





 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top