മുഖ്യമന്ത്രി 
കസേരയിൽ 
ഷിൻഡെയുടെ മകൻ

image credit Ravikant Varpe twitter


മുംബൈ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ്‌ ഷിൻഡെയുടെ കസേരയിൽ മകൻ ശ്രീകാന്ത്‌ ഷിൻഡെ ഇരുന്ന് ഫയലുകള്‍ നോക്കുന്ന ചിത്രം പുറത്ത്‌. എൻസിപി വക്താവ്‌ രവികാന്ത്‌ വാർപെയാണ്‌  ട്വിറ്ററിലൂടെ ചിത്രം പുറത്തുവിട്ടത്‌. ശ്രീകാന്ത്‌ ഷിൻഡെ സൂപ്പർ സിഎമ്മാണെന്ന വിമർശത്തോടെയാണ്‌ ചിത്രം പങ്കുവച്ചത്‌. ചിത്രം ഔദ്യോഗിക വസതിയിലേത് അല്ലെന്നും ഈ ഓഫീസ്‌ താനും അച്ഛനും ഒരുപോലെ ഉപയോഗിക്കാറുണ്ടെന്നുമാണ്‌ ശ്രീകാന്തിന്റെ വിശദീകരണം. Read on deshabhimani.com

Related News