26 April Friday

മുഖ്യമന്ത്രി 
കസേരയിൽ 
ഷിൻഡെയുടെ മകൻ

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022

image credit Ravikant Varpe twitter


മുംബൈ
മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ്‌ ഷിൻഡെയുടെ കസേരയിൽ മകൻ ശ്രീകാന്ത്‌ ഷിൻഡെ ഇരുന്ന് ഫയലുകള്‍ നോക്കുന്ന ചിത്രം പുറത്ത്‌. എൻസിപി വക്താവ്‌ രവികാന്ത്‌ വാർപെയാണ്‌  ട്വിറ്ററിലൂടെ ചിത്രം പുറത്തുവിട്ടത്‌. ശ്രീകാന്ത്‌ ഷിൻഡെ സൂപ്പർ സിഎമ്മാണെന്ന വിമർശത്തോടെയാണ്‌ ചിത്രം പങ്കുവച്ചത്‌. ചിത്രം ഔദ്യോഗിക വസതിയിലേത് അല്ലെന്നും ഈ ഓഫീസ്‌ താനും അച്ഛനും ഒരുപോലെ ഉപയോഗിക്കാറുണ്ടെന്നുമാണ്‌ ശ്രീകാന്തിന്റെ വിശദീകരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top