കർണാടക എം പി അശോക്‌ ഗസ്‌തി കോവിഡ്‌ ബാധിച്ച്‌ മരിച്ചു



ബംഗളൂരു>  കർണാടകയിൽ നിന്നുള്ള രാജ്യസഭാ  എം പി അശോക് ഗസ്തി കോവിഡ് ബാധിച്ചു മരിച്ചു.   കഴിഞ്ഞ  ജൂൺ മാസം 22 നാണ്  അദ്ദേഹം രാജ്യസഭ യിലേക്ക്  തിരഞ്ഞെടുക്കപ്പെട്ടത് .  ബാംഗളൂരിലെ  ഒരു സ്വകാര്യ ആശുപത്രിയിൽ  ചികിത്സയിലിരിക്കെയാണ്  മരണം.  വടക്കൻ കർണാടകയിലെ  റായ്ച്ചൂർ  സ്വദേശിയാണ് .   Read on deshabhimani.com

Related News