19 April Friday

കർണാടക എം പി അശോക്‌ ഗസ്‌തി കോവിഡ്‌ ബാധിച്ച്‌ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 18, 2020

ബംഗളൂരു>  കർണാടകയിൽ നിന്നുള്ള രാജ്യസഭാ  എം പി അശോക് ഗസ്തി കോവിഡ് ബാധിച്ചു മരിച്ചു.  

കഴിഞ്ഞ  ജൂൺ മാസം 22 നാണ്  അദ്ദേഹം രാജ്യസഭ യിലേക്ക്  തിരഞ്ഞെടുക്കപ്പെട്ടത് .  ബാംഗളൂരിലെ  ഒരു സ്വകാര്യ ആശുപത്രിയിൽ  ചികിത്സയിലിരിക്കെയാണ്  മരണം.  വടക്കൻ കർണാടകയിലെ  റായ്ച്ചൂർ  സ്വദേശിയാണ് .
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top