എഴുത്തുകാരൻ രത്നാകർ മത്‌കാരി കോവിഡിന്‌ ഇരയായി



മുംബൈ പ്രശസ്‌ത മറാത്തി എഴുത്തുകാരൻ രത്നാകർ മത്‌കാരി കോവിഡ്‌ ബാധിച്ച്‌ മരിച്ചു. 81 വയസ്സായിരുന്നു. നാടകകൃത്ത്‌ കൂടിയായ അദ്ദേഹം മറാത്തിയിലെ കുട്ടികളുടെ നാടക പ്രസ്ഥാനത്തിന് തുടക്കം കുറിച്ചയാളാണ്‌. കഴിഞ്ഞയാഴ്‌ച കോവിഡ്‌ സ്ഥിരീകരിച്ചതിനെ തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ‌   Read on deshabhimani.com

Related News