എ ആർ റഹ്മാന്റെ മകൾ ഖദീജ 
വിവാഹിതയായി



മുംബൈ വിഖ്യാത സംഗീതസംവിധായകൻ എ ആർ റഹ്മാന്റെ മൂത്ത മകളും സംഗീതജ്ഞയുമായ ഖദീജ റഹ്മാൻ വിവാഹിതയായി. സൗണ്ട് എൻജിനിയറായ റിയാസ്ദീൻ ഷെയ്ക് മുഹമ്മദാണ് വരൻ. 2021 ഡിസംബറിൽ വിവാഹനിശ്ചയം കഴിഞ്ഞ ഇരുവരും മെയ് അഞ്ചിന് ചെന്നൈയിൽ വിവാഹിതരായതായി എ ആർ റഹ്മാനാണ് അറിയിച്ചത്. Read on deshabhimani.com

Related News