28 March Thursday

എ ആർ റഹ്മാന്റെ മകൾ ഖദീജ 
വിവാഹിതയായി

വെബ് ഡെസ്‌ക്‌Updated: Saturday May 7, 2022


മുംബൈ
വിഖ്യാത സംഗീതസംവിധായകൻ എ ആർ റഹ്മാന്റെ മൂത്ത മകളും സംഗീതജ്ഞയുമായ ഖദീജ റഹ്മാൻ വിവാഹിതയായി. സൗണ്ട് എൻജിനിയറായ റിയാസ്ദീൻ ഷെയ്ക് മുഹമ്മദാണ് വരൻ. 2021 ഡിസംബറിൽ വിവാഹനിശ്ചയം കഴിഞ്ഞ ഇരുവരും മെയ് അഞ്ചിന് ചെന്നൈയിൽ വിവാഹിതരായതായി എ ആർ റഹ്മാനാണ് അറിയിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top