മുലായം സിങ് യാദവ് ഐസിയുവില്‍

twitter.com/yadavmulayamsp


ലഖ്‌നൗ> സമാജ് വാദി പാര്‍ട്ടി സ്ഥാപകന്‍ മുലായ് സിങ് യാദവിനെ ഐസിയുവിൽ പ്രവേശിപ്പിച്ചു. അനാരോഗ്യത്തെ തുടര്‍ന്ന് ​ഗുരു​ഗ്രാമിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോ​ഗ്യനില കൂടുതൽ മോശമായതിനെ തുടർന്നാണ് 82 കാരനായ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. Read on deshabhimani.com

Related News