15 July Tuesday

മുലായം സിങ് യാദവ് ഐസിയുവില്‍

വെബ് ഡെസ്‌ക്‌Updated: Sunday Oct 2, 2022

twitter.com/yadavmulayamsp

ലഖ്‌നൗ> സമാജ് വാദി പാര്‍ട്ടി സ്ഥാപകന്‍ മുലായ് സിങ് യാദവിനെ ഐസിയുവിൽ പ്രവേശിപ്പിച്ചു. അനാരോഗ്യത്തെ തുടര്‍ന്ന് ​ഗുരു​ഗ്രാമിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോ​ഗ്യനില കൂടുതൽ മോശമായതിനെ തുടർന്നാണ് 82 കാരനായ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top