VIDEO - പാർലമെന്റ് വളപ്പിൽ പ്രതിപക്ഷ എംപിമാർക്കെതിരെ ബിജെപി എംപിമാരുടെ കയ്യേറ്റശ്രമം



ന്യൂഡൽഹി > രാജ്യസഭയിലെ സസ്‌പെൻഷൻ നടപടിയിൽ പാർലമെന്റ് വളപ്പിൽ ധർണയിരിക്കുന്ന പ്രതിപക്ഷ എം.പിമാർക്കെതിരെ ബിജെപി എം.പിമാരുടെ കയ്യേറ്റശ്രമം. ഗാന്ധി പ്രതിമയ്‌ക്ക്‌ മുന്നിലേക്ക്‌ പ്ലക്കാർഡുകളും, പ്രതിപക്ഷ എംപിമാർക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ടാണ്‌ ബിജെപി എം.പിമാർ എത്തിയത്‌. അൽഫോൺസ്‌ കണ്ണന്താനം അടക്കമുള്ളവർ ബിജെപി സംഘത്തിലുണ്ടായിരുന്നു. Read on deshabhimani.com

Related News