25 April Thursday

VIDEO - പാർലമെന്റ് വളപ്പിൽ പ്രതിപക്ഷ എംപിമാർക്കെതിരെ ബിജെപി എംപിമാരുടെ കയ്യേറ്റശ്രമം

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021

ന്യൂഡൽഹി > രാജ്യസഭയിലെ സസ്‌പെൻഷൻ നടപടിയിൽ പാർലമെന്റ് വളപ്പിൽ ധർണയിരിക്കുന്ന പ്രതിപക്ഷ എം.പിമാർക്കെതിരെ ബിജെപി എം.പിമാരുടെ കയ്യേറ്റശ്രമം. ഗാന്ധി പ്രതിമയ്‌ക്ക്‌ മുന്നിലേക്ക്‌ പ്ലക്കാർഡുകളും, പ്രതിപക്ഷ എംപിമാർക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ടാണ്‌ ബിജെപി എം.പിമാർ എത്തിയത്‌. അൽഫോൺസ്‌ കണ്ണന്താനം അടക്കമുള്ളവർ ബിജെപി സംഘത്തിലുണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top