അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ക്വാറന്റൈനില്‍



ന്യൂഡല്‍ഹി> അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു.ഓഫീസില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം ക്വാറന്റൈനില്‍ പോയത്. വേണുഗോപാല്‍ ക്വാറന്റൈനില്‍ പോയ കാര്യം അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു  സുപ്രീംകോടതിയെ അറിയിച്ചു. . അദ്ദേഹം ഹാജരാകേണ്ട കേസുകള്‍ മാറ്റിവയ്ക്കണമെന്നും എസ്.വി. രാജു കോടതിയില്‍ ആവശ്യപ്പെട്ടു.   Read on deshabhimani.com

Related News