28 March Thursday

അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ക്വാറന്റൈനില്‍

വെബ് ഡെസ്‌ക്‌Updated: Monday Sep 7, 2020

ന്യൂഡല്‍ഹി> അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു.ഓഫീസില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം ക്വാറന്റൈനില്‍ പോയത്.

വേണുഗോപാല്‍ ക്വാറന്റൈനില്‍ പോയ കാര്യം അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു  സുപ്രീംകോടതിയെ അറിയിച്ചു.
.
അദ്ദേഹം ഹാജരാകേണ്ട കേസുകള്‍ മാറ്റിവയ്ക്കണമെന്നും എസ്.വി. രാജു കോടതിയില്‍ ആവശ്യപ്പെട്ടു.










 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top