അരുണാചലില്‍ സേനാ ഹെലികോപ്‌റ്റര്‍ തകര്‍ന്നുവീണു: പൈലറ്റുമാർക്കായി തിരച്ചിൽ



ന്യൂഡല്‍ഹി> അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. പടിഞ്ഞാറന്‍ ബൊംഡിലയില്‍ മണ്ഡലയ്ക്കു സമീപമാണ് ആര്‍മിയുടെ ചീറ്റ ഹെലികോപ്‌റ്റര്‍ തകർന്നു വീണത്. രാവിലെ 9.15 ഓടെ ഹെലികോപ്‌റ്ററുമായി ബന്ധം നിലച്ചിരുന്നു. ഹെലികോപ്‌റ്ററിൽ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാർക്കായി തിരച്ചിൽ തുടങ്ങി. Read on deshabhimani.com

Related News