17 December Wednesday

അരുണാചലില്‍ സേനാ ഹെലികോപ്‌റ്റര്‍ തകര്‍ന്നുവീണു: പൈലറ്റുമാർക്കായി തിരച്ചിൽ

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023

ന്യൂഡല്‍ഹി> അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. പടിഞ്ഞാറന്‍ ബൊംഡിലയില്‍ മണ്ഡലയ്ക്കു സമീപമാണ് ആര്‍മിയുടെ ചീറ്റ ഹെലികോപ്‌റ്റര്‍ തകർന്നു വീണത്. രാവിലെ 9.15 ഓടെ ഹെലികോപ്‌റ്ററുമായി ബന്ധം നിലച്ചിരുന്നു. ഹെലികോപ്‌റ്ററിൽ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാർക്കായി തിരച്ചിൽ തുടങ്ങി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top