ഹിമാചലിലെ കുള്ളുവിൽ ബസ്‌ കൊക്കയിലേക്ക്‌ മറിഞ്ഞു; കുട്ടികളടക്കം 16 പേർ മരിച്ചു



മണ്ഡി > ഹിമാചൽ പ്രദേശിലെ കുള്ളുവിൽ സ്വകാര്യബസ്‌ കൊക്കയിലേക്ക്‌ മറിഞ്ഞ്‌ 16 പേർ മരിച്ചു. സ്‌കൂൾ കൂട്ടികളടക്കമുള്ളവരാണ്‌ അപകത്തിൽ മരിച്ചത്‌. ഇന്ന്‌ രാവിലെ 8.30 ഓടെ ജംഗ്ല വില്ലേജിന്‌ സമീപമായിരുന്നു അപകടം. ബസ്‌ മലയിടുക്കിലേക്ക്‌ മറിയുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക്‌ മാറ്റി. Read on deshabhimani.com

Related News