27 April Saturday

ഹിമാചലിലെ കുള്ളുവിൽ ബസ്‌ കൊക്കയിലേക്ക്‌ മറിഞ്ഞു; കുട്ടികളടക്കം 16 പേർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022

മണ്ഡി > ഹിമാചൽ പ്രദേശിലെ കുള്ളുവിൽ സ്വകാര്യബസ്‌ കൊക്കയിലേക്ക്‌ മറിഞ്ഞ്‌ 16 പേർ മരിച്ചു. സ്‌കൂൾ കൂട്ടികളടക്കമുള്ളവരാണ്‌ അപകത്തിൽ മരിച്ചത്‌. ഇന്ന്‌ രാവിലെ 8.30 ഓടെ ജംഗ്ല വില്ലേജിന്‌ സമീപമായിരുന്നു അപകടം. ബസ്‌ മലയിടുക്കിലേക്ക്‌ മറിയുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക്‌ മാറ്റി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top