​ഗുജറാത്തിലെ ഉപ്പ് ഫാക്‌ടറിയുടെ മതിൽ തകർന്ന് 12 തൊഴിലാളികൾ മരിച്ചു



ഗാന്ധിനഗര്‍> ഗുജറാത്തിലെ മോര്‍ബി ജില്ലയിൽ ഉപ്പ് ഫാക്‌ട‌റിയുടെ മതിൽ തകർന്ന് വീണ്  12 തൊഴിലാളികൾ മരിച്ചു. ഹല്‍വാദ് ജിഐഡിസിയിലെ സാഗര്‍ ഉപ്പ് ഫാക്‌ടറിയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ 20 പേരെ ആശുപത്രിയിലേക്ക് മാറ്റി. ഉപ്പ് ചാക്കിൽ നിറയ്‌ക്കുന്നതിനിടെയാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.   Gujarat | At least 12 people died after a wall of a salt factory in Morbi's Halvad GIDC collapsed 12 people have died after an incident happened at Sagar Salt Factory in Halvad GIDC. Government stands with the families of the deceased: State Minister Brijesh Merja pic.twitter.com/lSBAaw2jJB — ANI (@ANI) May 18, 2022 Read on deshabhimani.com

Related News