27 April Saturday

​ഗുജറാത്തിലെ ഉപ്പ് ഫാക്‌ടറിയുടെ മതിൽ തകർന്ന് 12 തൊഴിലാളികൾ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022

ഗാന്ധിനഗര്‍> ഗുജറാത്തിലെ മോര്‍ബി ജില്ലയിൽ ഉപ്പ് ഫാക്‌ട‌റിയുടെ മതിൽ തകർന്ന് വീണ്  12 തൊഴിലാളികൾ മരിച്ചു. ഹല്‍വാദ് ജിഐഡിസിയിലെ സാഗര്‍ ഉപ്പ് ഫാക്‌ടറിയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ 20 പേരെ ആശുപത്രിയിലേക്ക് മാറ്റി.

ഉപ്പ് ചാക്കിൽ നിറയ്‌ക്കുന്നതിനിടെയാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top