ഡൽഹി ലഫ്‌. ഗവർണർ അനിൽ ബൈജാൽ രാജിവച്ചു

twitter.com/LtGovDelhi


ന്യൂഡൽഹി> ഡൽഹി ലഫ്‌. ഗവർണർ അനിൽ ബൈജാൽ തൽസ്ഥാനം രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാൽ സ്ഥാനം ഒഴിയുകയാണെന്ന്‌ കാണിച്ച്‌ അദ്ദേഹം രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദിന്‌ കത്ത്‌ നൽകി. വാജ്‌പേയ്‌ സർക്കാരിന്റെ കാലത്ത്‌ ആഭ്യന്തരസെക്രട്ടറിയായിരുന്ന ബൈജാൽ   ലഫ്‌. ഗവർണർ പദവിയിൽ അഞ്ച്‌ വർഷം പൂർത്തീകരിച്ചിരുന്നു. Read on deshabhimani.com

Related News