25 April Thursday

ഡൽഹി ലഫ്‌. ഗവർണർ അനിൽ ബൈജാൽ രാജിവച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022

twitter.com/LtGovDelhi

ന്യൂഡൽഹി> ഡൽഹി ലഫ്‌. ഗവർണർ അനിൽ ബൈജാൽ തൽസ്ഥാനം രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാൽ സ്ഥാനം ഒഴിയുകയാണെന്ന്‌ കാണിച്ച്‌ അദ്ദേഹം രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദിന്‌ കത്ത്‌ നൽകി. വാജ്‌പേയ്‌ സർക്കാരിന്റെ കാലത്ത്‌ ആഭ്യന്തരസെക്രട്ടറിയായിരുന്ന ബൈജാൽ   ലഫ്‌. ഗവർണർ പദവിയിൽ അഞ്ച്‌ വർഷം പൂർത്തീകരിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top